ദുരിതാശ്വാസ നിധിയിലേക്ക് ഒ​രു​മാ​സ​ത്തെ ശ​മ്ബ​ള​വും അ​ല​വ​ന്‍​സും സംഭാവന നല്കി എം​എ​ല്‍​എ വീ​ണാ ജോ​ര്‍​ജ്

പ​ത്ത​നം​തി​ട്ട:എം​എ​ല്‍​എ വീ​ണാ ജോ​ര്‍​ജ്ന്റെ ഒ​രു​മാ​സ​ത്തെ ശ​മ്ബ​ള​വും അ​ല​വ​ന്‍​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ല്‍​കി.
കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഈ തുക എം​എ​ല്‍​എ ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *