മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജവക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.ശരിയായ അനോഷണം നടന്നാല്‍ ‘ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് മുഖ്യമന്ത്രി പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിന്‍്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി.സമരം ചെയ്താല്‍ കെ പി സി സി പ്രസിഡന്‍്റിനെ തിരെ കേസ് എടുക്കുമെന്ന് പൊലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.ആരുടെ നിര്‍ദ്ദേശപ്രകാരമാണിത്.പൊലീസ് രാജിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി, രാജവക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന പിണറായി വിജയന് കണ്ടാ മ്യഗത്തേക്കാള്‍ തൊലികട്ടിയെന്ന് വി ടി ബലറാം പത്തനംതിട്ടയില്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *