പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ പീഡനശ്രമത്തിന് കേസ്

കല്‍പ്പറ്റ: ചികില്‍സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ഡോക്ടര്‍ ഒളിവിലാണ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രി മനോരോഗവിദഗ്ധനും ലഹരിമോചന ചികില്‍സാകേന്ദ്രത്തിന്റെ തലവനുമായ ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് കേസെടുത്തത്. കല്‍പ്പറ്റ സ്വദേശിനിയായ പതിനെട്ടുകാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തിലെ പുതിയ ബസ് സ്റ്റാന്റിന്റെ സമീപത്തായി ഡോക്ടര്‍ നടത്തിവരുന്ന സ്വകാര്യക്ലിനിക്കില്‍ വിഷാദരോഗത്തിനാണ് പെണ്‍കുട്ടി ചികില്‍സ തേടിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ക്ലിനിക്കിലെത്തിയപ്പോഴാണ് Read More …

കൊവിഡ് 19 ; പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രത ശക്തമാക്കും : വയനാട്‌ കലക്ടര്‍

കല്‍പ്പറ്റ: കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ആദിവാസി- പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. രോഗവ്യാപനം കോളനികളിലും എത്തിത്തുടങ്ങിയ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇത് സംബന്ധിച്ചു കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ- തദ്ദേശ സ്വയംഭരണ- പട്ടികവര്‍ഗ വികസന Read More …

പുല്‍പ്പള്ളിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന തകര്‍ത്തു

പുല്‍പ്പള്ളി: പുല്‍പ്പള്ളി കൊളവള്ളിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന തകര്‍ത്തു. നടയിത്തിങ്കല്‍ ജോര്‍ജിന്റെ ജീപ്പാണ് തകര്‍ത്തത്. ജീപ്പിന്റെ മുന്‍ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. പശുവിനെ കറക്കുന്നതിനായി തൊഴുത്തിലേക്ക് പോകുന്നതിനായി ജീപ്പ് റോഡരുകില്‍ നിര്‍ത്തിയിട്ടതായിരുന്നു. വണ്ടിയില്‍ നിന്നിറങ്ങി പോയതിന് തൊട്ടുപിന്നാലെ ഓടിയെത്തിയ കാട്ടാന ജീപ്പിന്റെ ബോണറ്റ് കുത്തിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് Read More …

വ​യ​നാ​ട്ടി​ല്‍ 131 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 126 പേ​ര്‍​ക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 131 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 129 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​താ​ണ്. 126 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4518 ആ​യി. 3385 പേ​ര്‍ Read More …

പെണ്‍കുട്ടിയോട് മോശം പെരുമാറ്റം: പൊലീസുകാരനെ സസ്പെന്‍റ് ചെയ്തു

കല്‍പറ്റ: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കല്‍പറ്റ ട്രാഫിക് യൂനിറ്റിലെ സിവില്‍ പൊലീസ് ഒാഫിസര്‍ ജാക്സണെ ജില്ല പൊലീസ് മേധാവി സസ്​പെന്‍ഡ്​ ചെയ്തു. രണ്ടു ദിവസം മുമ്ബ് പകല്‍ 12 മണിയോടെ കല്‍പറ്റ ട്രാഫിക് ജങ്​ഷന്‍ വഴി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പൊലീസുകാരന്‍ ചോദ്യം ചെയ്ത്​, കണ്ടെയ്ന്‍മെന്‍റ് സോണാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. നഗരസഭ പരിധിയില്‍ Read More …

കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം: കര്‍ശന നടപടിയെന്ന് കലക്ടര്‍

കല്‍പറ്റ: കൊവിഡ് വന്നുപോയവരില്‍ ശ്വാസകോശരോഗം വരുമെന്നും ആയുസ്സ് കുറയുമെന്നും വയനാട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം. തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല മുന്നറിയിപ്പു നല്‍കി. സന്ദേശം വ്യാജമായി ചമച്ചവരെക്കുറിച്ച്‌ സൈബര്‍ പോലിസ് അന്വേഷണം തുടങ്ങി. കൊവിഡ് മാറിയവരില്‍ പിന്നീട് ശ്വാസകോശത്തിന് വലിയ മാറ്റമുണ്ടാകുമെന്നും ആയുസ്സ് കുറയുമെന്നുമാണ് Read More …

ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

വയനാട്: വയനാട് ജില്ലയിലെ സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവുമായി ബന്ധപ്പെട്ട് സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഉദ്യോ​ഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇത്തരം ക്രമക്കേടുമായി ബന്ധമുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.