ബ്രഹ്‌മഗിരി എഫ്.ടി.എം. ട്രയല്‍ റണ്ണിന് തുടക്കം
കല്‍പ്പറ്റ: കുറിച്ച്യര്‍ കലാപമുള്‍പ്പടെയുള്ള കാര്‍ഷിക സമരങ്ങള്‍ക്ക് വേദിയായ വയനാടില്‍ തുടക്കമിടുന്ന കാര്‍ഷിക ജനാധിപത്യ സംരംഭമാണ് എഫ്.ടി.എം. എന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ബ്രഹ്‌മഗിരിയുടെ ഓണ്‍ലൈന്‍ വിപണന സംവിധാനമായ എഫ്.ടി.എം.ന്റെ ട്രയല്‍ റണ്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. സാമൂഹിക സഹകരണ കാര്‍ഷിക പ്രസ്ഥാനമെന്ന നിലയ്ക്ക് ബ്രഹ്‌മഗിരി വയനാടാന്‍ കര്‍ഷക സമൂഹത്തിന്റെ സ്വന്തം സംരംഭമാണ്. കര്‍ഷകന് Read More …
