പക്രന്തളം മാനന്തവാടി റോഡിന് പത്ത് കോടി രൂപ അനുവദിച്ചു; മന്ത്രി പി.കെ. ജയലക്ഷ്മി
വയനാട് : നിയോജകമണ്ഡലത്തില്‍ നാലര വര്‍ഷംകൊണ്ട് 147 കോടി രൂപയുടെ റോഡ്, പാലം വികസനം പക്രന്തളം മാനന്തവാടി റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പില്‍നിന്ന് പത്ത്‌കോടി രൂപ അനുവദിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ബി.എം. ആന്റ് ബി.സി. രീതിയില്‍ നിര്‍മ്മാണം നടത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. നെടുമ്പാല പള്ളിക്കവല ഏഴാഞ്ചിറകുരിശുകവലമുക്കംകുന്ന് റോഡിന് Read More …
