എന്‍ ഊര് അവലോകന യോഗം
വയനാട്: എന്‍ ഊര് പദ്ധതിയുടെ പുരോഗതി അവലോകന യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ലക്കിടിയില്‍ 25 ഏക്കര്‍ ഭൂമിയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തിയുടെ അവലോകനമാണ് യോഗത്തില്‍ നടന്നത്. ആദിവാസി വിഭാഗത്തിന്റെ തനത് ഉത്പന്നങ്ങളുടെ വിപണന സാധ്യതകള്‍ക്ക് പുതിയ വഴിയൊരുക്കുകയാണ് എന്‍ ഊര് പദ്ധതി. ഗോത്രപൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന Read More …
