ലഗേജ് മോഷണം;നെടുമ്പാശ്ശരിയില്‍ മൂന്നു പേര്‍ പിടിയില്‍
നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിള്‍ ലഗേജ് മോഷണം പതിവായതോടെ പ്രതികള്‍ക്കായുള്ള അന്വേഷണവും ശക്തമാക്കിയിരുന്നു. മോഷണസംഘത്തിലെ മൂന്നു പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് നെടുമ്ബാശ്ശേരി പൊലീസിന്റെ പിടിയിലായത്. കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വിമാനത്താവളത്തില്‍ കയറ്റുമതിക്കായി എത്തിക്കുന്ന സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയാണ്. Read More …
