സഖാവിന് വേദനയോടെ വിട…..
മരണത്തെ അതിജയിക്കണമെന്നല്ല. സഖാവിന്റെ വിയോഗം മുലം ഇന്ത്യക്ക് കമ്മ്യുണിസറ്റ് തറവാട്ടില്‍ നിന്നും ലഭിച്ച സത്യസന്ധവും ആത്മര്‍ത്ഥയുമുളള ഒരു നേതാവിനെ നഷ്ടപെട്ടുവെന്ന ഓര്‍മ്മയെ ജീവിക്കാന്‍ വിടാനാവുന്നില്ല. അതാണ് സത്യം. വലിയ യാത്രയായിരുന്നു അദ്ധേഹത്തിന്റേത്. തൊഴിലാളി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വഴി നമ്മുടെ രാജ്യത്തെ തൊഴിലാളിയനുഭവങ്ങളുടെ ചരിത്രരേഖയും വേദനപര്‍വ്വവും ഓര്‍മ്മയുളള അപൂര്‍വ്വം പേരില്‍ ഒരാള്‍. സ്വതന്ത്രസമരാനുഭവങ്ങള്‍ ബോധപൂര്‍വ്വം ഓര്‍ക്കുന്ന നേതാവ്. Read More …
