വികസന ചോദ്യങ്ങള്‍ക്ക് ഫ്‌ളാഷ്‌മോബ
പത്തനംതിട്ട: കേരളത്തില്‍ എത്ര വിമാനത്താവളങ്ങളുണ്ട് ? എത്ര മെഡിക്കല്‍ കോളേജുകളുണ്ട് ? തുറമുഖങ്ങളേതെല്ലാം ? നീര കര്‍ഷകന് ഒരു തെങ്ങില്‍ നിന്ന് ലഭിക്കുന്ന വരുമാനം ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്ര ബാറുകളാണ് അടച്ചുപൂട്ടിയത് ?……… ഇങ്ങനെ നിരവധി ചോദ്യങ്ങളുടെ പെരുമഴയ്ക്ക് മുന്നില്‍ കോന്നിയിലെയും പത്തനംതിട്ടയിലെയും ജനങ്ങള്‍ ഒട്ടും പതറാതെ ഉടനടി മറുപടി നല്‍കി ചോദ്യകര്‍ത്താവിനെ അമ്പരപ്പിച്ചു. Read More …
