പ്രയോഗിച്ചത് അസ്‌ട്രോണമി ലേസര്‍?
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പതിച്ചത് അസ്‌ട്രോണമി ഗ്രീന്‍ ലേസറാണെന്ന് സൂചന. പ്രാഥമികാന്വേഷണം നടത്തിയ എയര്‍ ട്രാഫിസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച രാത്രി ദുബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്പിറ്റിലാണ് ലേസര്‍ രശ്മി പതിച്ചത്. പരപ്പനങ്ങാടി-ബേപ്പൂര്‍ തീരമേഖലയില്‍ നിന്നാണ് ഇത് പ്രയോഗിച്ചതെന്നാണ് കണ്ടെത്തല്‍. 2000 അടി ഉയരത്തില്‍ വിമാനമെത്തിയപ്പോഴാണ് ലേസര്‍ Read More …
