കേരളത്തില്‍ ഭരണ തുടര്‍ച്ചയെന്ന് ആന്റണി
തിരുവനനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എ.കെ.ആന്റണി. നിലവിലെ വിവാദങ്ങള്‍ യു.ഡി.എഫിനെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ പ്രതിപക്ഷം കാത്തിരിക്കണം. മുപ്പതോളം കേസുകളില്‍ പ്രതിയായ ഒരാള്‍ നല്‍കിയ മൊഴിയുടെ പേരില്‍ അവര്‍ തെരുവില്‍ ഇറങ്ങരുത്. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാല്‍ അവസരമൊരുക്കണം. ജനങ്ങളുടെ കുത്തക Read More …
