കോണ്‍ഗ്രസ്സ് ലിസ്റ്റ് തയ്യാറായി

തിരുവനന്തപുരം:  കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറായി . ഓരോ മണ്‍ലത്തിലും നാല് പേരടങ്ങുന്ന ലിസ്റ്റ് ഉടന്‍ ഐകമാന്റിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, രമേശ് ചെന്നിത്തല  എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കിയത്. ഇതോടെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചു.  തെരഞ്ഞെടുപ്പു പ്രചാരണ Read More …

വിജയസാധ്യതയും ജനസ്വീകാര്യതയും മാനദണ്ഡം

ന്യൂഡല്‍ഹി: വിജയസാധ്യതയും ജനസ്വീകാര്യതയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടിസ്ഥാനഘടകമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും  ഉയര്‍ത്തികാട്ടി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ്സില്‍പെട്ട മന്ത്രിമാരും എം എല്‍ എമാരെയും മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനു മുന്നോടിയായി പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ എല്ലാ ജില്ലകളിലും മുതിര്‍ന്ന നേതാക്കളുടെ മൂന്നംഗ സമിതിയെ നിയോഗിക്കാനും Read More …

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ചര്‍ച്ച ഡല്‍ഹിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സീറ്റ് ചര്‍ച്ചകളും മുറുകുന്നതിനിടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകല്‍ക്കായി തിങ്കളാഴ്ച ഹൈക്കമാന്‍ഡ് യോഗം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ്  നല്‍കേണ്ടതില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെയും മണ്ഡലം മാറില്ലെന്ന മുരളീധരന്റെയും ചര്‍ച്ചകള്‍ യു ഡി എഫിലും കോണ്‍ഗ്രസ്സിലും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഹൈക്കമാന്റ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുളളത്. Read More …

പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കും

മലപ്പുറം: അംഗപരിമിതരായ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം ജില്ലയിലെ റാംപുകളില്ലാത്ത 830 പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. എല്ലാ പോളിങ് സ്റ്റേഷനുകളിലും റാംപ് സൗകര്യം Read More …

തന്ത്രം ഡെല്‍ഹിയില്‍

ജോര്‍ജ് ജോണ്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സംസ്ഥാന കോണ്‍ഗ്രസിനെ ഇറക്കാന്‍ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരെയാണ് അടിയന്തിരമായി ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി നാളെ ഡല്‍ഹിക്ക് Read More …

തൃണമൂലിനെ തുരത്താന്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യമോ?

ദില്ലി: പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തുരത്താന്‍ സി.പി.എം കോണ്‍ഗ്രസ് ബാന്ധവത്തിന് കളമൊരുങ്ങുന്നു. തൃണമൂലിനെ  തോല്‍പ്പിച്ച് അധികാരത്തിലെത്തുകയെന്നത് സി.പി.എമ്മിന് അനിവാര്യമാണ്. കോണ്‍ഗ്രസുമായി കൂട്ടുകെട്ടുന്നതിനായി ദില്ലിയില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ബംഗാളിലെ പല നേതാക്കളും Read More …

കേരളത്തില്‍ ഭരണ തുടര്‍ച്ചയെന്ന് ആന്റണി

തിരുവനനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എ.കെ.ആന്റണി. നിലവിലെ വിവാദങ്ങള്‍ യു.ഡി.എഫിനെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ പ്രതിപക്ഷം കാത്തിരിക്കണം. മുപ്പതോളം കേസുകളില്‍ പ്രതിയായ ഒരാള്‍ നല്‍കിയ മൊഴിയുടെ പേരില്‍ അവര്‍ തെരുവില്‍ ഇറങ്ങരുത്. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാല്‍ അവസരമൊരുക്കണം. ജനങ്ങളുടെ കുത്തക Read More …

തിരിച്ചുവരവിന്റെ പാതയില്‍ കോണഗ്രസ്?

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. പശ്ചിംബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, കേരളം, ആസാം എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ പഴയകാലത്തെ ഏകാധ്യപക വിദ്യാലയം പോലെ ഒറ്റയാള്‍ ഭരണത്തില്‍ വിജയം കാണാനാവാത്ത സാഹചര്യത്തില്‍  കോഗ്രസിന് ഒരു തിരിച്ചുവരവിനുളള സാധ്യതയുണ്ടെന്ന് നേതൃതം മനസിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ബീഹാറില്‍ കോഗ്രസ് ഉള്‍പെടുയളള പാര്‍ടികളുടെ മഹാസഖ്യം വിജയം കണ്ടത് പാര്‍ടിക്ക് Read More …