‘ശുഭയാത്ര’: അംഗപരിമിതര്‍ക്ക് വാഹനം വിതരണം ചെയ്തു
മലപ്പുറം: പട്ടികജാതി വിഭാഗത്തിലെ ചലനശേഷി വൈകല്യമുള്ളവര്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണ പദ്ധതി ‘ശുഭയാത്ര’ പ്രകാരം 40 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന സ്‌കൂട്ടര്‍ വിതരണോദ്ഘാടനം പട്ടികജാതി-പിന്നാക്കക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ Read More …
