ബന്ധു നിയമന ആരോപണം; കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന ആരോപണത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംശയമുണ്ടാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബന്ധുനിയമന ആരോപണം സംബന്ധിച്ച്‌ മന്ത്രി കെ ടി ജലീല്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മതമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന Read More …

രാജ്യത്തെ പാരമ്പര്യത്തെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ശ്രമം: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യം മതേതരത്വവും ബഹുസ്വരതയുമാണെന്നും ആ പാരമ്ബര്യത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാറുകള്‍ ശ്രമിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും ജീവകാരുണ്യ പ്രവര്‍ത്തനവും രാഷ്ട്രീയത്തിന്റെ ഭാഗമാക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നേറുന്ന രാജ്യത്തെ ഏക Read More …

ഇടതു സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത് കൊടുപാതകം: സാദിഖലി തങ്ങള്‍

മലപ്പുറം: അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന നിലാപാടുമായി മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നത് കൊടും പാതകമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സതംഭനത്തിനും അധികാര വികേന്ദ്രീകരണ അട്ടിമറിക്കുമെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.     Read More …

അധികാരം കേന്ദ്രത്തിനു തന്നെ. കശാപ്പ് നിരോധനത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല

കൊച്ചി: കാലിചന്തകളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. കേസ് ജൂണ്‍ 26ലേക്ക് മാറ്റിയിട്ടുണ്ട്. ഹൈബി ഈഡന്‍ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി. സുനില്‍, കലൂര്‍ മാര്‍ക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനായ Read More …

മലപ്പുറത്ത് പുതിയ ഫ്‌ളൈഓവര്‍

മലപ്പുറം-ജില്ലാ ആസ്ഥാനത്തിന്റെ മുഖം മിനുക്കാന്‍ സംസ്ഥാന ബജറ്റില്‍ പുതിയ പദ്ധതി. മലപ്പുറത്ത് ഗതാഗത കുരുക്കിന് പരിഹാരമായി ഫ്ളൈ ഓവര്‍ വരും. 50 കോടിയാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറം പോലിസ് സ്റ്റേഷന്‍ മുതല്‍ കിഴക്കേതല ചെത്തുപാലം വരെയാണ് ഫ്ളൈ ഓവര്‍ നിര്‍മിക്കുക. നിലമ്പൂര്‍ ബൈപാസിന് സ്ഥലമെടുപ്പിനും മറ്റുമായി 105 കോടി രൂപ അനുവദിച്ചു. കാക്കഞ്ചേരിയില്‍ 1.1 ലക്ഷം ചതുരശ്ര Read More …

പുതിയ ശാന്തിതീരം

മലപ്പുറം-കോട്ടക്കുന്നിന്റെ ഭംഗി ആസ്വദിച്ചിറങ്ങുന്നവര്‍ക്ക് ഇന് ശാന്തിതീരത്ത് പുത്തന്‍ കാഴ്ചകള്‍ കാണാം. കടലുണ്ടിപ്പുഴയില്‍ ബോട്ടിംഗ് നടത്താം. ജില്ലാ ആസ്ഥാനത്ത് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനു പുറമേ മറ്റൊരു പാര്‍ക്ക് കൂടി നിലവില്‍ വന്നു. സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് പുഴയുടെ തീരത്തുള്ള ശാന്തിതീരം പുഴയോരം പാര്‍ക്ക് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ പി ഉബൈദുള്ള Read More …

മജീദിന് ജയിക്കാന്‍ ഒരു സീറ്റ് വേണം

കോഴിക്കോട്: മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിനെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് എല്ലാ തന്ത്രങ്ങളും പയറ്റും. പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളില്‍ രണ്ടു തവണ പരാജയം മണക്കേണ്ടി വന്ന മജീദിനെ ഇനിയും പരീക്ഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറല്ല. അദ്ദേഹത്തിന് ഉറച്ചൊരു സീറ്റു തന്നെ പാര്‍ട്ടി ഇത്തവണ നല്‍കുമെന്നാണറിയുന്നത്. മികച്ച സംഘടനാ പാടവത്തിലൂടെ Read More …

500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി

നിലമ്പൂര്‍: നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് 500 ഓളം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ‘400 ദിവങ്ങള്‍ക്കുള്ളില്‍ 100 പാലം’ പദ്ധതിയിലുള്‍പ്പെടുത്തി സി.എന്‍.ജി. റോഡില്‍ കുതിരപ്പുഴക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ വടപുറം പാലത്തിന്റെ ഉദ്ഘാടനവും നിലമ്പൂര്‍ ബൈപാസ് റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തി Read More …