ഒറ്റക്കെട്ടായി നില്‍ക്കണം – മന്ത്രി ആര്യാടന് മുഹമ്മദ്
മലപ്പുറം : രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു തീവ്രവാദവും വഗീയതയുമാണെന്നും അതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഊര്‍ജ വകുപ്പ് മന്ത്രി ശ്രീ ആര്യാടന് മുഹമ്മദ് അഭിപ്രായപെട്ടു. 67-ാമത് റി പ്പബ്ലിക് ദിനാഘോഷേത്താടനുബന്ധി ച്ച് മലപ്പുറം എം.എസ്.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡിന് അഭിവാദ്യമര് പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേപോലെ രാജ്യ Read More …
