കേരളയാത്രക്ക് സര്‍ക്കാര്‍ വാഹനവും
മലപ്പുറം: മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായി ആരോപണം. കേരളയാത്രക്ക് സ്വാഗതമോതി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡിലാണ് ഔദ്യോഗിക വാഹനവും സ്ഥാനം പിടിച്ചിട്ടുള്ളത്. സംസ്ഥാന വ്യവസായ മന്ത്രിയായിട്ടല്ല കുഞ്ഞാലിക്കുട്ടി യാത്ര നയിക്കുന്നത്. മുസ്ലിം ലീഗ് നേതാവായിട്ടാണ്. പാര്‍ട്ടി പരിപാടികളിലും പൊതുയോഗങ്ങളിലും സാധാരണ പങ്കെടുക്കുന്ന Read More …
