ഹൃദയ സുരക്ഷക്കായി മലപ്പുറത്ത് ആദ്യത്തെ നൂതന കാത്ത് ലാബ് വരുന്നു

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ കേരളത്തില്‍ ഹൃദയ ചികിത്സക്കുള്ള കാത്ത്‌ലാബ് ആരംഭിക്കുന്നു. പ്രശസ്തരായ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയാളജിസ്റ്റുമാരായ ഡോ.തഹ്‌സിന്‍ നെടുവഞ്ചേരി, ഡോ. സുഹൈല്‍ മുഹമ്മദ്. പി.ടി എന്നിവര്‍ നേതൃത്വം നല്‍കുന്ന കാരുണ്യ ഹൃദയാലയുമായി ചേര്‍ന്നുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബ് മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങാന്‍ ധാരണാ പത്രം ഒപ്പു വെച്ചു.ഹൃദയാഘാതത്തിനുള്ള പൂര്‍ണസമയ കാര്‍ഡിയാക് എമര്‍ജന്‍സി Read More …