സിവില്‍ സര്‍വീസ് ബോധവല്‍ക്കരണ സെമിനാര്‍
ിരുവനന്തപുരം: മൂവാറ്റുപുഴയില്‍ ആരംഭിക്കുന്ന കേരളാ സ്റ്റേറ്റ് സവില്‍ സര്‍വീസ് അക്കാഡമിയുടെ ഉപാകേന്ദ്രത്തിന്റെ ഉദ്ഘാടത്തിനു മുന്നോടിയായി ഫെബ്രുവരി 13 ന് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷയെ സംബന്ധിച്ച് ഒരു പ്രചോദന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. 150 പേര്‍ വീതമുളള രണ്ട് ബാച്ചുകളായാണ് ക്ലാസുകള്‍ നടത്തുന്നത്. Read More …
