മലപ്പുറത്ത് പുതിയ ഫ്‌ളൈഓവര്‍
മലപ്പുറം-ജില്ലാ ആസ്ഥാനത്തിന്റെ മുഖം മിനുക്കാന്‍ സംസ്ഥാന ബജറ്റില്‍ പുതിയ പദ്ധതി. മലപ്പുറത്ത് ഗതാഗത കുരുക്കിന് പരിഹാരമായി ഫ്ളൈ ഓവര്‍ വരും. 50 കോടിയാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറം പോലിസ് സ്റ്റേഷന്‍ മുതല്‍ കിഴക്കേതല ചെത്തുപാലം വരെയാണ് ഫ്ളൈ ഓവര്‍ നിര്‍മിക്കുക. നിലമ്പൂര്‍ ബൈപാസിന് സ്ഥലമെടുപ്പിനും മറ്റുമായി 105 കോടി രൂപ അനുവദിച്ചു. കാക്കഞ്ചേരിയില്‍ 1.1 ലക്ഷം ചതുരശ്ര Read More …
