2015ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്
2015 ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി ആര്.എസ്.എഫ് (റിപോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ്) റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും കൊല്ലപെട്ടത് സമാധാനപരമായ രാജ്യങ്ങളിലാണെന്നും ആര്.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 67 പേരും കൊല്ലപെട്ടത് ഈ വര്‍ഷം (2015) ഡ്യൂട്ടി സമയത്താണ്. 11 ഉം 10 പേര് കൊല്ലപെട്ടത് ഏറെ കലാപകലുഷിതമായ ഇറാഖിലും സിറിയയിലുമാണ്. ഫ്രാന്‍സില്‍ എട്ട് പേര് കൊല്ലപെട്ടു. Read More …
