മുന്നണിയില്‍ വീഴ്ചകളുണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍.
മലപ്പുറം: ചില ജില്ലകളില്‍ യു ഡി എഫ് സംവിധാനത്തില്‍ പ്രാദേശികമായ വീഴ്ചകളുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി നിലപാടുകള്‍ക്കെതിരായ നീക്കം അച്ചടക്കലംഘനമായി കണക്കാക്കുന്നതാണ്. മുസ്്‌ലിംലീഗിന്റെ ഭാഗം പാര്‍ട്ടി പരിശോധിക്കും. മുന്നണിയിലെ മറ്റു ഘടകകക്ഷികളും ഇക്കാര്യം പരിശോധിച്ച് പരിഹാരം ഉറപ്പാക്കണമെന്ന് ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനൈക്യമുണ്ടായ Read More …
