പാഠശാല 2016 പരിശീലനം സംഘടിപ്പിച്ചു
കോഴിക്കോട് : ജനോപകാരപ്രദമായ സേവന വിതരണത്തിന് അക്ഷയ സംരംഭകരെ നിര്‍വഹണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഐ.ടി.മിഷന് സംസ്ഥാനതലത്തില്‍ നടപ്പിലാക്കിയ മൂന്നാംഘട്ട പരിശീലന പരിപാടി പാഠശാല 2016 പരിശീലനം സംഘടിപ്പിച്ചു കോഴിക്കോട് നവജ്യോതി, ഇരിങ്ങല്‍ സര്‍ഗാലയ എന്നീ സ്ഥലങ്ങളില്‍ വച്ച് നാല് ബാച്ചുകളായാണ് പരിശീലനം നടന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് Read More …
