ജാക്ക് ഫ്രൂട്ട് പ്രോ വ്യാഴാഴ്ച മുതല്‍
കൊച്ചി: ചക്ക ഉപയോഗപ്പെടുത്തിയുള്ള ഭക്ഷ്യസംസ്‌കരണ സംരംഭകര്‍ക്ക് സുസ്ഥിരമായി വിപണി ഉറപ്പുവരുത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ജാക്ക്ഫ്രൂട്ട് പ്രോ 2016 നെടുമ്പാശേരി അത്താണിയിലെ വിഎംജി ഹാളില്‍ വ്യാഴാഴ്ച മുതല്‍ ആറു വരെ നടക്കും. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഓളം ചക്ക ഉത്പന്ന നിര്‍മ്മാതാക്കളാണ് പങ്കെടുക്കുന്നത്. നാലിന് രാവിലെ 11.30 ന് അന്‍വര്‍ സാദത്ത് എംഎല്‍എ Read More …
