പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷികം 6 മുതല്‍ പത്ത്‌വരെ

മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51 -ാം സനദ്ദാന സമ്മേളന പരിപാടികള്‍ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 6 മുതല്‍ 10 വരെയുളള ദിവസങ്ങൡലാണ് സമ്മേളനം നടക്കുക.ജാമിഅഃ നൂരിയ്യയുടെ സമന്വയ വിദ്യാഭ്യാസ സംരഭമായ ജാമിഅഃ ജൂനിയര്‍ കോളേജസ് കോഡിനേഷന്റെ ആറു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടം വിളംബരം Read More …