കാരുണ്യ വഴിയില്‍ മാതൃകയായി ജാംജൂം സൂപ്പര്‍മാര്‍ക്കറ്റ്
മലപ്പുറം- വ്യത്യസ്തമായി പാലിയേറ്റിവ് ദിനാചരണം സംഘടിപ്പ് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കരും മാനേജ്മെന്റും സമൂഹത്തിന് മാതൃകയാവുന്നു. മലപ്പുറം ജാംജൂം സൂപ്പര്‍മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കരും ഡയറക്ടര്‍മാരുമാണ് തങ്ങളുടെ ഒരു ദിവസത്തെ വേതനം പൂര്‍ണ്ണമായും മലപ്പുറം പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു കീഴിലുള്ള നിരാലംഭരായ രോഗികളുടെ ചികിത്സക്കായി നല്കുവാന് തീരുമാനിച്ചത്. ജീവനക്കാര്‍ തന്നെയാണ് ഈ ആശയം മുമ്പോട്ട് വെച്ചതെന്നും മാനേജ്മെന്റ് അതിനെ പൂര്‍ണ്ണമായി Read More …
