ഇടത്പാര്‍ട്ടികള്‍ ദേശയപ്രക്ഷോപത്തിലേക്ക്
ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈമാസം 23 മുതല്‍ 25 വരെ അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് ഇടത് നേതാക്കളുടെ യോഗത്തിന് ശേഷം സി പി ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കനയ്യക്കെതിരേ വ്യാജവീഡിയോ തയാറാക്കിയതിനെതിരേ നടപടിയെടുക്കണമെന്നും ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു. ഇടത് പാര്‍ട്ടികളെ രാജ്യദ്രോഹികളാക്കി Read More …
