ആഘോഷലഹരിയില്‍ അരീക്കോട്
അരീക്കോട്: ആദ്യമായി നാട്ടിലേക്കെത്തിയ ജില്ലാ സ്‌കൂള്‍ കലോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അരീക്കോടന്‍ ജനതാ. സംഘാടകര്‍ക്കൊപ്പം കൈമെയ് മറന്ന് മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി നാട്ടുകാര്‍ ഒന്നടങ്കമുണ്ട്. ഇന്നലെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍ ചിത്രരചന (പെന്‍സില്‍),ജലച്ചായം, കാര്‍ട്ടൂണ്‍, എണ്ണച്ചായം, കൊളാഷ്, കഥാരചന, കവിതാരചന, ഉപന്യാസം, മൃദംഗം, തബല, ട്രിപ്പിള്‍/ജാസ്, കഥകളിസംഗീതം, Read More …
