സ്വത്ത് ദുരിതാശ്വാസ നിധിയിലേക്ക്
മലപ്പുറം: കാന്‍സര്‍ ബാധിച്ച് മരിച്ച എടത്തറ ആനമങ്ങാട് സ്വദേശി തെക്കന്‍ ഹലീമയുടെ സ്വത്ത് അവകാശ വിഹിതം സഹോദരി തെക്കന്‍ സാറ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സ്വത്ത് വിഹിതമായ 91875 രൂപയിലേക്ക് 8125 രൂപ കൂട്ടിച്ചേര്‍ത്ത് ഒരു ലക്ഷമാണ് സാറ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന് കൈമാറിയത്. ഭര്‍ത്താവ് സി.എച്ച് അലിക്ക് ഒപ്പമെത്തിയാണ് കോങ്ങാട് കെ.പി.ആര്‍.പി. Read More …
