കോടതി കുരുക്കഴിക്കുന്നു
കൊച്ചി: സോളാര്‍ കേസില്‍ ഹൈകോടതി വിധിയിലൂടെ മുഖ്യന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും ആശ്വാസം . സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുവര്‍ക്കുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി മരവിപ്പിച്ചു. ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കനുള്ള ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത് ഇരുവരും നല്‍കിയ സ്വകാര്യ ഹരജിയിലാണ് കോടതി ഉത്തരവ്. Read More …
