യു.ഡി.എഫ് ഭാവി തുലാസില്‍

തിരുവനന്തപുരം: ബാര്‍, സോളാര്‍ അഴിമതികളുടെ പെരുമഴക്കിടയില്‍ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും.പ്രതിപക്ഷാക്രമണത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ തിരിഞ്ഞു കുത്തുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. നിയമസഭാ സമ്മേളനത്തില്‍ കെ.എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാറിനെതിരെ തിരിഞ്ഞു കുത്തുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ ആവശ്വപ്പെട്ടിട്ടും മാണി തയ്യാറാകാത്തത് Read More …

സഖാവ് കുഞ്ഞാലി മുതല്‍ സരിത വരെ: അമര്‍ന്നു മാറി ആര്യാടന്‍

മലപ്പുറം: കമ്മ്യൂണിസ്റ്റ് നേതാവ് കുഞ്ഞാലിയുടെ കൊലപാതകം മുതല്‍ സോളാര്‍ കേസില്‍ വരെ ആരോപണ വിധേയനായ മന്ത്രി ആര്യാടന്‍ വിവാദങ്ങളില്‍ നിന്ന് വിവാദത്തിലേക്ക് യാത്ര തുടരുകയാണ്. പക്ഷേ വിവാദവും ആരോപണവുമല്ലാതെ ഒരു കേസില്‍ പോലും ആര്യാടന്‍ അകപ്പെട്ടിട്ടില്ല. അവസാനം സോളാര്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോഴാണ് ഹൈക്കോടതി രക്ഷകനായി അവതരിച്ചത്. എന്നും Read More …

കോടതി കുരുക്കഴിക്കുന്നു

കൊച്ചി: സോളാര്‍ കേസില്‍ ഹൈകോടതി വിധിയിലൂടെ മുഖ്യന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും ആശ്വാസം . സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുവര്‍ക്കുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി മരവിപ്പിച്ചു. ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കനുള്ള ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത് ഇരുവരും നല്‍കിയ സ്വകാര്യ ഹരജിയിലാണ് കോടതി ഉത്തരവ്. Read More …

മുസ്ലീ ലീഗ് ഉമ്മന്‍ ചാണ്ടിക്കൊപ്പം

മലപ്പുറം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സില്‍ മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ  പിന്തുണ. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗിന്റെ അടിയന്തിര ഉന്നതാധികാര സമിതി യോഗമാണ് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ പ്രഖ്യപിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച അഴിമതി ആരോപണവും, മുഖ്യമന്ത്രിക്കും ആര്യടനുമെതിരെ കേസ്സെടുക്കാനുളള വിജിലന്‍സ് കോടതി ഉത്തരവും യു ഡി എഫ് സര്‍ക്കാറിനെ Read More …

മുഖ്യമന്ത്രിക്കും ആര്യാടനും സൂര്യാഘാതം

തൃശ്ശൂര്‍, കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവെന്ന് കോടതി പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യനീതിയെന്നും കോടതി പറഞ്ഞു. ഉപ്പുതിന്നവന്‍ വെളളം കുടിക്കണമെന്നു കോടതി വ്യക്തമാക്കി. സോളാര്‍ കേസില്‍ ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപെട്ട് തൃശ്ശൂര്‍ സ്വദേശി തോമസ് Read More …

സോളാര്‍പദ്ധതി കേന്ദ്രസബ്സിഡി നിര്‍ത്തലാക്കി

കേരളാ ലൈവ് എക്‌സക്ലൂസീവ് എ.എം യാസര്‍ ദില്ലി:  ബദല്‍ ഊര്‍ജ്ജപദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡി മോദിസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2012ല്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഗുലാംനബി ആസാദായിരുന്നു സബ്‌സിഡി പ്രഖ്യാപിച്ചത്. ചിലവുകുറഞ്ഞ രീതിയില്‍ സൗരോര്‍ജ്ജം ഉപയോഗപെടുത്തുകയെന്ന ആശയം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായിരുന്നു നടപടി. അതുപ്രകാരം കേരളത്തില്‍ കേന്ദ്ര സബ്‌സിഡിയും അനര്‍ട്ടിന്റെ സബ്‌സിഡിയും ഉപയോഗിച്ച് Read More …

ആര്യാടനെതിരായ ആരോപണം ലീഗ് പത്രത്തിന് വലിയ വാര്‍ത്ത

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ സരിത എസ്.നായര്‍ ഉന്നയിച്ച അഴിമതി ആരോപണം വലിയ വാര്‍ത്തയാക്കി മുസ്്‌ലിം ലീഗ് മുഖപത്രം. ചന്ദ്രിക പത്രത്തിന്റൈ ഓണ്‍ലൈന്‍ എഡിഷനാണ് ആര്യാടനെതിരായ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനിലില്ല. മറിച്ച്, സരിതയുടെ ആരോപണത്തിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണമാണ് ചന്ദ്രിക നല്‍കിയിരിക്കുന്നത്. മുസ്്‌ലിം ലീഗിന്റെ Read More …