14 പേരെ കൊലപ്പെടുത്തി
താനെ: കുടുംബത്തിലെ പതിനാലുപേരെ കൊലപ്പെടുത്തി 35 കാരന്‍ തൂങ്ങിമരിച്ചു. ഏഴുകുട്ടികളും ഭാര്യഉള്‍പ്പെടെ ആറു സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കെലപ്പെടുത്തിയത്. മൂര്‍ച്ചയുളള കത്തികൊണ്ട് കഴുത്തറുത്താണ് കൊലപാതകം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ഹസന്‍ വാറേക്കര്‍ ആണ് കൊലപാതകം ചെയ്തത്. വാറേക്കറിന്റെ അടുത്ത ബന്ധുക്കളാണ് കൊല്ലപ്പെട്ടവരെല്ലാം. കൈയ്യില്‍ കത്തിയുമായി തൂങ്ങി മരിച്ചനിലയിലാണ് ഹസനെ കണ്ടെത്തിയത്. സംഭവത്തില്‍ പരുക്കേറ്റ സുബിയ സര്‍ബര്‍ എന്ന Read More …
