മങ്കട 66 കെ.വി സബ്‌സ്റ്റേഷന്‍
മങ്കട: മങ്കട 66 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മങ്കട പി.എച്ച്.സി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പ്രഖ്യാപിച്ചു. ഊര്‍ജവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായി. മങ്കട 66 കെ.വി സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിന് പ്രവര്‍ത്തിച്ച വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും 10,000 Read More …
