കോണ്‍ഗ്രസ്സ് ലിസ്റ്റ് തയ്യാറായി
തിരുവനന്തപുരം: കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറായി . ഓരോ മണ്‍ലത്തിലും നാല് പേരടങ്ങുന്ന ലിസ്റ്റ് ഉടന്‍ ഐകമാന്റിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കിയത്. ഇതോടെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചു. തെരഞ്ഞെടുപ്പു പ്രചാരണ Read More …
