പ്രതിഷേധത്തിനിടെ സ്മാര്‍ട്ട്‌സിറ്റി നാടിനു സമര്‍പ്പിച്ചു
കൊച്ചി: പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി നാടിനു സമര്‍പ്പിച്ചു. കേരളത്തിന്റെ ഐടി മേഖലയിലെ കുതിപ്പിന് ആക്കംകൂട്ടിക്കൊണ്ടുളള മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആറര ലക്ഷം ചതുരശ്ര അടി ഐടി ടവര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് രാജ്യത്തിനു സമര്‍പ്പിച്ചത്. രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടന്നു. മൂന്നു ഘട്ടങ്ങളായി നിര്‍മാണം Read More …
