സംസ്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കണം: മുഖ്യമന്ത്രി
കൊണ്ടോട്ടി: വൈവിധ്യമാര്‍ന്ന നമ്മുടെ സംസ്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച ‘പക്ഷിപ്പാട്ടും, കുറത്തിപ്പാട്ടും’ മാപ്പിളപ്പാട്ട് കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗത്തിന്റെയും സംസ്കാരവും തനതായ നേട്ടങ്ങളും ശൈലിയും ഉള്‍ക്കൊള്ളുന്നതാണ് മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയെന്നും ഈ വലിയ സമൂഹത്തിന്റെ പാരമ്പര്യവും Read More …
