കോട്ടക്കുന്ന് പാര്‍ക്ക് എം.ബി.ജി പദ്ധതി സമര്‍പ്പിച്ചു.
മലപ്പുറം: നഗരസഭയിലെ കോട്ടക്കുന്നിലെ അമ്യുസ്‌മെന്റ് പാര്‍ക്ക് നഗരസഭയും മലപ്പുറം ബിസിനസ് ഗ്രൂപ്പ് കൂട്ടായ്മയും സഹകരണ അടിസ്ഥാനത്തില്‍ നാലു ഘട്ടമായി വികസിപ്പിക്കുന്നതിന് പ്രഥമ പദ്ധതി നഗരസഭക്ക് സമര്‍പ്പിച്ചു. നഗരസഭയുടെ മുതല്‍മുടക്ക് അംഗീകരിച്ച് ഒന്നാം ഘട്ടത്തില്‍ തന്നെ ലാഭകരമായ അവസ്ഥ ഒരുക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ക്ക് വിജയകരമായി നടത്തി കൊണ്ടുപോകുന്നതിനുള്ള താല്‍പ്പര്യമാണ് എം.ബി.ജിയെ നഗരസഭയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്, ‘രാജ്യത്തെ Read More …
