എന്‍.ഡി.എയിലെ മുറുമുറുപ്പ് ബി.ജെ.പിക്ക് ഭീഷണിയോ?
ദല്‍ഹി: തിങ്കളാഴ്ച ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിവിധ സഖ്യകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ബി.ജെ.പിയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് മുന്നണി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സഖ്യകക്ഷികള്‍ രംഗത്തുവരികയായിരുന്നു. ” ഈ സര്‍ക്കാര്‍ നമ്മുടേതാണോയെന്ന് സംശയമുണ്ട്” എന്നായിരുന്നു ശിവസേന നേതാവ് സഞ്ചെയ് റൗത്ത് ഉയര്‍ത്തിയ അതൃപ്തി. തുടര്‍ന്ന് ദലിത് Read More …
