വായ്പകള്‍ പലിശരഹിതമാക്കണം മുഖ്യമന്ത്രി
തിരുവനന്തപുരം: ഹ്രസ്വകാല കാര്‍ഷിക വായ്പ യഥാസമയം തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവായികിട്ടത്തക്ക വിധത്തിലുള്ള പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നബാര്‍ഡിന്റെ സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ 2016,17 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പലമേഖലകളിലും കാര്‍ഷികരംഗം അതീവ ഗുരുതര സാഹചര്യം നേരിടുകയാണ്. കര്‍ഷകന്റെ പല ആവശ്യങ്ങള്‍ക്കും പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മെച്ചപ്പെടുത്താനുള്ള ശ്രമം പൂര്‍ണമായി Read More …
