രാഷ്ട്പതി ഇന്ന് കേരളത്തില്‍
കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തും. ഇവിടെ നിന്ന് ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും. കോട്ടയം സിഎംഎസ് കോളജിന്റെ ഇരുന്നൂറാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടത്തശേഷം 4.30 ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. അവിടെ നിന്ന് 5.10 ന് കൊച്ചിയിലേക്ക് മടങ്ങും. 6.30 ന് Read More …
