പ്രധാനമന്ത്രി പത്താന്‍കോട്ടില്‍
ദില്ലി : പ്രധാനമന്ത്രി നേരന്ദ്ര മോദി ഇന്ന് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമകേന്ദ്രം സന്ദര്‍ശിക്കും. ഭീകരാക്രമണം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ ദില്ലിയില്‍ നിന്നും പത്താന്‍കോട്ടിലേക്കു തിരിക്കുമെന്ന് അദ്ധേഹത്തിന്റെ ഓഫീസ് വൃത്തത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു കഴിഞ്ഞ ശനിയാഴ്ചയായിരന്നു ആറ് ഭീകരവാദികള്‍ പത്താന് കോട്ടിലെ വ്യോമകേന്ദ്രത്തിലെത്തി ഭീകരാക്രമണം നടത്തിയത്. Read More …
