പെരിങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ലയണ്‍സ് ക്ലബ്ബ് സാനിറ്റൈസര്‍ സ്റ്റാന്റ് നല്‍കി
കൂറ്റനാട്: തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാഗലശേരി പഞ്ചായത്തിലെ പെരിങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്റ്റാന്റും സാനിറ്റൈസര്‍ കിറ്റും നല്‍കി. തൃത്താല ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി.അശോകന്‍,ഫാര്‍മസിസ്റ്റ് ഹൈദര്‍ അലി,നഴ്്സ് സുജാത എന്നിവര്‍ ഏറ്റുവാങ്ങി. ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പേഴ്്‌സണ്‍ ടോണി ഏനോക്കാരന്‍, തൃത്താല Read More …
