കസ്റ്റഡിയില്‍ എടുക്കാന്‍ അനുവദിക്കില്ല
കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാഡ് ചെയ്യപ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന പി ജയരാജനെ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ താല്‍പ്പെര്യങ്ങള്‍ക്കു വേണ്ടയാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യനില കണക്കിലെടുത്ത് പി ജയരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനുളള നടപടികളില്‍ നിന്ന് സി ബി ഐ Read More …
