പ്രതിപക്ഷനേതാവിനെതിരെ ജയലളിതയുടെ രൂക്ഷവിമര്‍ശം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും എ ഐ ഡി എം കെ നേതാവുമായ കുമാരി ജയലളിത പ്രതിപക്ഷ പാര്‍ട്ടി ഡി എം ഡി കെ നേതാവ് വിജയകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.”വിജയകാന്ത് തന്റെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും അപകീര്‍ത്തി പെടുത്താന്‍ ശ്രമിക്കുകയാണ് തന്റെ അനുയായികള്‍ അത് വിശ്വസിക്കരുതെന്നു ജയ ആവിശ്യപെട്ടു.” തന്റെ പാര്‍ട്ടി അണികള്‍ തന്നില്‍ നിന്നകന്നുപോവില്ലെന്നും വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ Read More …
