ഗവേഷണങ്ങള്‍ നടത്തണം : മുഖ്യമന്ത്രി
തേഞ്ഞിപ്പലം സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ദുര്‍ബലമാകുന്ന പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഗവേഷണങ്ങള്‍ പ്രധാന്യത്തോടെ നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല കാംപസില്‍ നടന്ന ഇരുപത്തി എട്ടാമത് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നന്മയിലും പുരോഗതിയിലും ഊന്നിയ ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്ന് മുഖ്യ മന്ത്രി അറിയിച്ചു. ശാസ്ത്രത്തെ Read More …
