തോണിയാത്ര
തിരുനാവായ: സര്‍വോദയ മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ തോണിയാത്ര സന്‍ശകരെ ആകര്‍ഷിച്ചു. നാല് ദിവസങ്ങളിലായി നടന്ന മേളയില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 4000 ത്തോളം സന്ദര്‍ശകരാണ് തോണിയാത്ര ആസ്വദിച്ചത്. തിരുന്നാവായ കടവ് മുതല്‍ തവനൂര്‍ കടവ് വരെ ഒന്നര കലോമീറ്റരാണ് തോണിയാത്രക്ക് അവസരമൊരുക്കിയത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു തോണി സര്‍വീസ്. ഒരേ Read More …
