ഊരകത്ത് ഇക്കോ ടൂറിസം പദ്ധതി
മലപ്പുറം-സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ഊരകം മമ്പീതിയില്‍ തുടങ്ങുന്ന ടൂറിസം ഇക്കോ വില്ലേജിന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ശിലയിട്ടു. കടലുണ്ടിപ്പുഴയുടെ തീരത്ത് നിര്‍മിക്കുന്ന ഇക്കോ വില്ലേജിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നടപ്പാത, കിയോസ്‌കുകള്‍, ഡിജിറ്റല്‍ ലൈബ്രററി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രം, ബോട്ടിങ് സൗകര്യം എന്നിവയാണ് വില്ലേജിലുണ്ടാവുക. മൂന്ന് Read More …
