ആര്‍.എസ്.എസിന്റെ ‘കുടുംബ പ്രബോധന’ത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം തുടങ്ങി പൗരന്റെ മൗലികാവകാശത്തില്‍ കൈകടത്താനുള്ള ആര്‍.എസ്.എസിന്റെ നീക്കം പൗരാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകള്‍ കയറിയിറങ്ങി മനുസ്മൃതിയിലെ ‘മൂല്യങ്ങള്‍’ കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനുളള ആര്‍.എസ്.എസിന്റെ ‘കുടുംബ പ്രബോധനം” കേന്ദ്രത്തിന്റെ സഹായത്തോടെയാണ് Read More …
