മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍
ബഹറൈച്ച്(യു പി): മോദി-രാഹുല്‍ വാഗ്വാദം തുടരുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ തന്നെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുല്‍ ആഞ്ഞടിച്ചു. അഴിമതി നടത്തിയോ ഇല്ലയോയെന്നാണ് മോദി പറയേണ്ടത്. അല്ലാതെ താന്‍ പ്രസംഗിക്കാന്‍ പഠിച്ചോയെന്നല്ല. മോദിക്ക് എത്ര വേണമെങ്കിലും തന്നെ പരിഹസിക്കാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച അഴിമതി നടത്തിയോ ഇല്ലയോയെന്ന് മോദി രാജ്യത്തോട് Read More …
