പ്രതി ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു
ന്യൂഡല്‍ഹി: ദാദ്രിയില്‍, പശു മാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. റോബിന്‍ എന്ന രവി(20)യാണു മരിച്ചത്. ശ്വാസകോശ രോഗവും വൃക്കകളുടെ തകരാറുമാണു മരണത്തിനു കാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീര വേദനയെ തുടര്‍ന്നു രണ്ടു ദിവസം മുമ്പു റോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ ഇയാളെ ചൊവ്വഴ്ച Read More …
