കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ വാളോങ്ങി ലീഗ് യോഗം പാണക്കാട്ട്
മലപ്പുറം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ അപരിഹാര്യമായി തുടരുന്ന ഗ്രൂപ് വടംവലിയില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. നേതൃത്വത്തില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയത പരിഹരിക്കുന്നതിന് അന്ത്യശാസനം നല്‍കാന്‍ സംസ്ഥാന ലീഗ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെപാണക്കാട്ട് ചേരുന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് കടുത്ത തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ 17ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ Read More …
